മനാമ: ഗുദൈബിയയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 52 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. സംഭവസ്ഥലത്ത് അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
The post ഗുദൈബിയയില്‍ റോഡപകടം; 52 കാരി മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.