• Mon. Oct 14th, 2024

24×7 Live News

Apdin News

ഗ്ലോബൽ റെയിൽ ട്രാസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്‌സിബിഷന് തുടക്കം | Pravasi | Deshabhimani

Byadmin

Oct 13, 2024



ദുബായ് > ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്സിബിഷൻ & കോൺഫറൻസ് (ഗ്ലോബൽ റെയിൽ) 2024 ൻ്റെ ആദ്യ പതിപ്പിന് യുഎഇയിൽ തുടക്കം. വ്യാഴാഴ്ച വരെ തുടരുന്ന കോൺഫറൻസിൽ ഇത്തിഹാദ് റെയിലാണ് ആതിഥേയത്വം വഹിക്കുന്നത്. യുഎഇയിലെ നിരവധി ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin