ലണ്ടന്‍: ചാറ്റ് ജിപിടി നിര്‍ദേശിച്ച രീതിയില്‍ ഭക്ഷണം കഴിച്ച 60കാരന് ബ്രോമൈഡ് വിഷബാധയേറ്റതായി റിപോര്‍ട്ട്. ഉപ്പിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കേട്ടതിന് ശേഷമാണ് 60 കാരന്‍ ഉപ്പ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയോട് അഭിപ്രായം ചോദിച്ചത്. സോഡിയം ക്ലോറൈഡ് എന്ന ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് കഴിക്കാനാണ് ചാറ്റ് ജിപിടി നിര്‍ദേശിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി സോഡിയം ബ്രോമൈഡാണ് അയാള്‍ ഉപ്പിന് പകരം ഉപയോഗിച്ചത്. ദീര്‍ഘകാലം ഇത് ഉപയോഗിച്ചപ്പോള്‍ ശരീരം തളരുകയും മാനസിക പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും ചെയ്തു. അയല്‍വാസി […]
ചാറ്റ് ജിപിടിയോട് ഡയറ്റ് പ്ലാന്‍ ചോദിച്ചു; 60 കാരന് ബ്രോമൈഡ് വിഷബാധയേറ്റെന്ന് റിപോര്‍ട്ട്
