• Tue. Jun 24th, 2025

24×7 Live News

Apdin News

ജൂണ്‍ 26ന് ബഹ്റൈനില്‍ പൊതു അവധി

Byadmin

Jun 24, 2025


മനാമ: ഇസ്‌ലാമിക് പുതുവര്‍ഷമായ ഹിജ്‌റ പ്രമാണിച്ച് ജൂണ്‍ 26ന് പൊതു അവധി പ്രഖ്യാപിച്ച് ബഹ്‌റൈന്‍. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവധി ബാധകമാണ്. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് പൊതു അവധി പ്രഖ്യാപിച്ചത്.

 

The post ജൂണ്‍ 26ന് ബഹ്റൈനില്‍ പൊതു അവധി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin