• Sat. Oct 12th, 2024

24×7 Live News

Apdin News

ട്വന്റി ട്വന്റി പരമ്പര: ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 222

Byadmin

Oct 11, 2024



ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാ്റ്റ് ചെയ്ത ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയത് 222 റണ്‍സിന്റെ വിജയലക്ഷ്യം. 34 പന്തില്‍ നിന്ന് ഏഴ് സിക്‌സും നാല് ബൗണ്ടറിയുമടക്കം 74 റണ്‍സ് അടിച്ച് നിതീഷ്‌കുമാര്‍ റെഡ്ഡിയും 29 ബോളില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 53 റണ്‍സ് അടിച്ച റിങ്കു സിങുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റിഷാദ് ഹൊസെയ്ന്‍ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ […]

By admin