അല്‍ അന്‍സാരി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പിജെഎസ്സിയുടെ (ഡിഎഫ്എം: അലന്‍സാരി) ഫിന്‍ടെക് വിഭാഗമായ അല്‍ അന്‍സാരി ഡിജിറ്റല്‍ പേ, സ്റ്റോര്‍ഡ് വാല്യൂ ഫെസിലിറ്റി (എസ്വിഎഫ്), റീട്ടെയില്‍ പേയ്‌മെന്റ് സര്‍വീസസ് ആന്‍ഡ് കാര്‍ഡ് സ്‌കീമുകള്‍ (ആര്‍പിഎസ്സിഎസ്) ലൈസന്‍സുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) അംഗീകാരം നല്‍കി. ക്യാഷ്ലെസ് ഇക്കോണമി എന്ന യുഎഇ നയത്തിലേക്കും സ്വപ്നത്തിലേക്കും പുതിയൊരു കാല്‍വയ്പ്പാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എസ് വിഎഫ് ലൈസന്‍സ് ഉപയോഗിച്ച്, അല്‍ അന്‍സാരി ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. […]
ഡിജിറ്റല്‍ വാലറ്റ്, കാഷ്ലെസ് സൊസൈറ്റി സര്‍വീസ് തുടങ്ങാന്‍ അല്‍ അന്‍സാരി ഡിജിറ്റല്‍ പേയ്ക്ക് അനുമതി
