• Sun. Oct 6th, 2024

24×7 Live News

Apdin News

ഡെലിവറി ഏജന്റുമാരായി സൊമാറ്റോ സിഇഒയും ഭാര്യയും

Byadmin

Oct 5, 2024



തങ്ങളുടെ ബിസിനസ് എങ്ങനെ നടക്കുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ വര്‍ഷങ്ങളായി കമ്പനി തലവന്‍മാര്‍ അവലംബിക്കുന്നുണ്ട്. ഇത്തരത്തിലൊരു ശ്രമമാണ് സൊമാറ്റോ സിഇഒയും സഹസ്ഥാപകനുമായ ദീപീന്ദര്‍ ഗോയലും ഭാര്യ ഗ്രേഷ്യ ഗോയലും കഴിഞ്ഞ ദിവസം നടത്തിയത്. ഡെലിവറി ഏജന്റുമാരായി തങ്ങളുടെ തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ് ഇരുവരും ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട ഫോട്ടോയും വീഡിയോയും ഇരുവരും പങ്കുവച്ചിട്ടുണ്ട്. സൊമാറ്റോ യൂണിഫോമണിഞ്ഞ് ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ നഗരത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ക്ക് […]

By admin