• Thu. Oct 31st, 2024

24×7 Live News

Apdin News

ദീപാവലി; ഒമാനിലെ ഇന്ത്യൻ എംബസിക്ക് വ്യാഴാഴ്ച അവധി | Pravasi | Deshabhimani

Byadmin

Oct 30, 2024



മസ്കത്ത് > ദീപാവലി പ്രമാണിച്ച് ഒക്ടോബർ 31 വ്യാഴാഴ്ച ഒമാനിലെ ഇന്ത്യൻ എംബസി അവധിആയിരിക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. കോൺസുലാർ – 98282270, കമ്മ്യൂണിറ്റി വെൽഫെയർ ട്രോൾ ഫ്രീ നമ്പർ- 80071234 എന്നിവയിൽ ബന്ധപ്പെടേണ്ടതാണെന്ന് എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin