• Fri. May 15th, 2026

24×7 Live News

Apdin News

ദോഹ-അബുദാബി സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്.

Byadmin

May 15, 2026


പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിവച്ച ദോഹ-അബുദാബി സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്. അബുദാബിക്ക് പുറമേ ദുബായ് , ഷാര്‍ജ പുനരാരംഭിച്ചതായി ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.

മേഖലയിലുടനീളമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വ്യോമ പാത നിയന്ത്രണങ്ങള്‍ അടക്കമുള്ള സാഹചര്യത്തിലായിരുന്നു ഖത്തര്‍ എയര്‍വേസ് യുഎഇയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്. പ്രതിദിനം ണ്ടു സര്‍വീസുകളാണ് ആരംഭിക്കുക.

The post ദോഹ-അബുദാബി സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്. appeared first on Dubai Vartha.

By admin