• Tue. May 20th, 2025

24×7 Live News

Apdin News

നയിമിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം; മൂന്ന് പേരെ രക്ഷപ്പെടുത്തി

Byadmin

May 20, 2025


മനാമ: നയിമിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം എക്സില്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

 

The post നയിമിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം; മൂന്ന് പേരെ രക്ഷപ്പെടുത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin