• Sat. Aug 16th, 2025

24×7 Live News

Apdin News

നാഗാലാൻ്റ് ഗവർണർ ലാ. ഗണേശൻ അന്തരിച്ചു

Byadmin

Aug 16, 2025



ചെന്നൈ: നാഗാലാൻ്റ് ഗവര്‍ണര്‍ ലാ. ഗണേശന്‍ (80) അന്തരിച്ചു. കുഴഞ്ഞു വീണതിനേതുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയാണ് അന്ത്യം.‍ ത ആഗസ്റ്റ് എട്ടിനാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. രാജ്യസഭാ അംഗമായും മണിപ്പൂർ ഗവണറായും പ്രവർത്തിച്ച അദ്ദേഹം 2023 ഫെബ്രുവരിയിലാണ് നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിതനായത്.

By admin