• Sun. Nov 2nd, 2025

24×7 Live News

Apdin News

നാഷണല്‍ ചാര്‍ട്ടര്‍ ഹൈവേയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

Byadmin

Nov 1, 2025


മനാമ: സനദിന് സമീപം നാഷണല്‍ ചാര്‍ട്ടര്‍ ഹൈവേയില്‍ ഒരു വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികള്‍ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

The post നാഷണല്‍ ചാര്‍ട്ടര്‍ ഹൈവേയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin