മനാമ: നുവൈദ്രത്തില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
The post നുവൈദ്രത്തില്‍ തീപിടിത്തം; നാല് പേരെ രക്ഷപ്പെടുത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.