• Tue. Mar 17th, 2026

24×7 Live News

Apdin News

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, പൂഞ്ഞാറില്‍ പി സി ജോര്‍ജ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Byadmin

Mar 17, 2026


ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് -ശോഭ സുരേന്ദ്രൻ, തൃശ്ശൂർ – പത്മജാ വേണുഗോപാൽ, കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോൺ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.

കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് – യുവരാജ് ഗോകുൽ, ഹരിപ്പാട് – സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണൻകുമാർ, ദേവികുളം- എസ് രാജേന്ദ്രൻ ഒറ്റപ്പാലം- മേജർ രവി, ബേപ്പൂർ- പ്രകാശ് ബാബു, കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുൽ കൃഷ്ണൻ, ഷൊർണൂർ- ശങ്കു ടി ദാസ്, കണ്ണൂർ – സി രഘുനാഥ്, ആറ്റിങ്ങൽ- പി സുധീർ എന്നിവരും മത്സരിക്കും. പട്ടികയിൽ 7 വനിതകളും ഉണ്ട്. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും.

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക

കാട്ടാക്കട – പി കെ കൃഷ്ണദാസ്

മഞ്ചേശ്വരം – കെ സുരേന്ദ്രൻ

ഉദുമ -മനുലാൽ മേലോത്ത്

കാഞ്ഞങ്ങാട് – ബൽരാജ് എം

പയ്യന്നൂർ – എ പി ഗംഗാധരൻ

അഴീക്കോട് – കെ കെ വിനോദ് കുമാർ

കണ്ണൂർ – സി രഘുനാഥ്

മാനന്തവാടി – പി ശ്യാം രാജ്

സുൽത്താൻബത്തേരി- കവിത എ എസ്

വടകര – അഡ്വ. കെ ദിലീപ്

കുറ്റ്യാടി – രാമദാസ് മണലേരി

നാദാപുരം – സി പി വിപിൻ ചന്ദ്രൻ

ക്വിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണൻ

പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ

ബാലുശ്ശേരി – സി പി സതീശൻ

എലത്തൂർ – ടി ദേവദാസ്

കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്

കോഴിക്കോട് സൗത്ത് – ടി റനീഷ്

ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു

കുന്നമംഗലം – വി കെ സജീവൻ

ഷൊർണൂർ – സങ്കു ടി ദാസ്

ഒറ്റപ്പാലം – മേജർ രവി

മലമ്പുഴ – സി കൃഷ്ണകുമാർ

പാലക്കാട് – ശോഭാ സുരേന്ദ്രൻ

ചേലക്കര – കെ ബാലകൃഷ്ണൻ

മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ

തൃശൂർ – പത്മജ വേണുഗോപാൽ

ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം

ദേവികുളം – എസ്. രാജേന്ദ്രൻ

പാലാ – ഷോൺ ജോർജ്

വൈക്കം- കെ അജിത്ത്

കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ

പൂഞ്ഞാർ – പി സി ജോർജ്ജ്

അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ

ഹരിപ്പാട് – സന്ദീപ് വാചസ്പതി

ചെങ്ങന്നൂർ – എം വി ഗോപകുമാർ

തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്

കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്

കുന്നത്തൂർ – രാജി പ്രസാദ്

കൊട്ടാരക്കര – ആർ രശ്മി

ചാത്തന്നൂർ – ബി ബി ഗോപകുമാർ

ആറ്റിങ്ങൽ – അഡ്വ. പി സുധീർ

നെടുമങ്ങാട് – യുവരാജ് ഗോകുൽ

കഴക്കൂട്ടം – വി മുരളീധരൻ

വട്ടിയൂർക്കാവ് – ആർശ്രീലേഖ

നേമം – രാജീവ് ചന്ദ്രശേഖർ

​​പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ

By admin