• Mon. Jun 16th, 2025

24×7 Live News

Apdin News

പിസിഡബ്ല്യൂഎഫ് ബഹ്റൈന്‍ കമ്മിറ്റി പ്രസിഡന്റ് അന്തരിച്ചു

Byadmin

Jun 15, 2025


ബഹ്റൈന്‍: പിസിഡബ്ല്യുഎഫ് ബഹ്റൈന്‍ കമ്മിറ്റി പ്രസിഡന്റ് പുത്തന്‍ വീട്ടില്‍ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ് മാറഞ്ചേരി (56) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ വെച്ച് മരണപ്പെട്ടു. മനാമയിലെ ഓണ്‍ലൈന്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു.

പിതാവ്: അബ്ദു കാഞ്ഞിരപറമ്പില്‍ (Late), മാതാവ് : ഫാത്തിമ (Late) ഭാര്യ: സെമിത, മക്കള്‍: അബാദ് മുഹമ്മദ്, ഫായിസ് മുഹമ്മദ്, ഫാത്തിമ മുഹമ്മദ്. സഹോദരങ്ങള്‍: അബൂബക്കര്‍, ഉമ്മര്‍, അബ്ദു റഹ്‌മാന്‍, അലി (Late), ഉസ്മാന്‍, കദീജ, റംല.

പിസിഡബ്ല്യുഎഫ് ബഹ്‌റൈനും കെഎംസിസിയും ചേര്‍ന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

 

The post പിസിഡബ്ല്യൂഎഫ് ബഹ്റൈന്‍ കമ്മിറ്റി പ്രസിഡന്റ് അന്തരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin