• Sun. Jun 1st, 2025

24×7 Live News

Apdin News

ബലി പെരുന്നാള്‍; മുഹറഖില്‍ ഏഴ് പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍

Byadmin

May 31, 2025


മനാമ: ബലി പെരുന്നാള്‍ നമസ്‌ക്കാരത്തിനായി മുഹറഖില്‍ ഏഴ് പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. ഇവയില്‍ രണ്ടെണ്ണം പ്രവാസികള്‍ക്ക് വേണ്ടിയാണെന്ന് സുന്നി വഖഫ് ഡയറക്ടറേറ്റ് അറിയിച്ചു. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലുമായുള്ള ഒരു യോഗത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.

 

The post ബലി പെരുന്നാള്‍; മുഹറഖില്‍ ഏഴ് പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin