മനാമ: മഹൂസില്‍ നീന്തല്‍ക്കുളത്തില്‍ 23 വയസ്സുള്ള ബഹ്റൈനി മുങ്ങി മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
The post ബഹ്‌റൈനില്‍ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.