• Thu. Oct 17th, 2024

24×7 Live News

Apdin News

ബഹ്റൈനിൽ പാർക്കിങ്ങിന് ഇനി കോയിൻ വേണ്ട; പുതിയ സ്മാർട്ട് മീറ്റർ ഡി​ജി​റ്റ​ൽ സം​വി​ധാ​നം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 17, 2024


Posted By: Nri Malayalee
October 16, 2024

സ്വന്തം ലേഖകൻ: നാണയം കൈ​യി​ലി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​നി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നാ​കാ​തെ വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. കോ​യി​ൻ ഓ​പ​റേ​റ്റ​ഡ് പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ​ക്ക് പ​ക​രം പു​തി​യ ഡി​ജി​റ്റ​ൽ സ്മാ​ർ​ട്ട് പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ രാ​ജ്യ​ത്തു​ട​നീ​ളം വ​രു​ന്നു. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ സ്മാ​ർ​ട്ട് പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ വ്യാ​പാ​ര​മേ​ഖ​ല​ക്കും ഉ​ണ​ർ​വേ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

നാ​ണ​യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ പ​ല​ർ​ക്കും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു എ​ന്ന പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. പോ​ക്ക​റ്റി​ൽ 100 ഫി​ൽ​സ് കോ​യി​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​ർ​ക്കി​ങ് ഫീ​സ് കൊ​ടു​ക്കാ​തി​രി​ക്കു​ക​യും തി​രി​ച്ചു​വ​രു​മ്പോ​ൾ വ​ൻ തു​ക പി​ഴ​യാ​യി കൊ​ടു​ക്കേ​ണ്ടി​വ​രു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ പ​ല​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു. അ​ത് ഷോ​പ്പി​ങ് ഉ​പേ​ക്ഷി​ക്കാ​നും കാ​ര​ണ​മാ​യി​രു​ന്നു.

ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച് പ​ഴ​യ പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി മാ​റ്റി പു​തി​യ ഡി​ജി​റ്റ​ൽ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ പു​തി​യ മീ​റ്റ​റു​ക​ൾ വ​ർ​ക്ക്‌​സ് മ​ന്ത്രാ​ല​യം, മ​നാ​മ​യു​ടെ​യും റി​ഫ​യു​ടെ​യും ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​ന​കം​ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 15 കാ​ർ പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ​ക്ക് ഒ​രു മീ​റ്റ​ർ വീ​ത​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ലെ പാ​ർ​ക്കി​ങ്ങി​ന് 30 മി​നി​റ്റി​ന് 100 ഫി​ൽ​സ് ആ​ണ് ഫീ​സ്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു വ​രെ​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. പാ​ർ​ക്കി​ങ് ഫീ​സ് അ​ട​ക്കാ​തി​രി​ക്കു​ക, അ​നു​ചി​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ 10 ദീ​നാ​റാ​ണ് പി​ഴ.

നാ​ണ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം വി​വി​ധ ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പാ​ർ​ക്കി​ങ്ങി​ന് പ​ണം ന​ൽ​കാ​ൻ സ​ഹാ​യ​ക​മാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്ന് പാ​ർ​ല​മെ​ന്റി​ന്റെ വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷ സ​മി​തി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​മ​ർ​യം അ​ൽ​ദേ​ൻ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും പാ​ർ​ക്കി​ങ് എ​വി​ടെ ല​ഭ്യ​മാ​ണെ​ന്ന് അ​റി​യാ​നും പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും.

സ്‌​മാ​ർ​ട്ട്‌ ഫോ​ണി​ലൂ​ടെ​യോ കോ​ൺ​ടാ​ക്റ്റ്‌​ലെ​സ് കാ​ർ​ഡി​ലൂ​ടെ​യോ വേ​ഗ​ത്തി​ൽ പ​ണ​മ​ട​ക്കാ​നാ​കും. നാ​ണ​യ​ങ്ങ​ൾ​ക്കാ​യി പ​ര​തു​ന്ന സ​മ​യ​വും പ​ര​മ്പ​രാ​ഗ​ത മീ​റ്റ​റു​ക​ളി​ൽ നാ​ണ​യ​മി​ടാ​നാ​യി കാ​ത്തു​നി​ൽ​ക്കേ​ണ്ട സ​മ​യ​വും ലാ​ഭി​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും. മാ​ത്ര​മ​ല്ല, നാ​ണ​യം നി​റ​യു​മ്പോ​ൾ മീ​റ്റ​റു​ക​ൾ തു​റ​ന്ന് അ​വ മാ​റ്റു​ന്ന പ്ര​വൃ​ത്തി​യും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും.

By admin