• Mon. Oct 21st, 2024

24×7 Live News

Apdin News

ബഹ്റൈനിൽ വാ​രാ​ന്ത്യ അ​വ​ധി ഞാ​യ​റാ​ഴ്ച ആക്കാനുള്ള നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 21, 2024


Posted By: Nri Malayalee
October 20, 2024

സ്വന്തം ലേഖകൻ: UAE ​ക്ക് സ​മാ​ന​മാ​യി ബ​ഹ്‌​റൈ​നി​ലും വാ​രാ​ന്ത്യ അ​വ​ധി ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളാ​ക്ക​ണ​​മെ​ന്ന എം.​പി​മാ​രു​ടെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ നി​ര​സി​ച്ചു. രാ​ജ്യ​ത്തി​ന്റെ മ​ത​പ​ര​വും ദേ​ശീ​യ​വു​മാ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ന്ത​സ്സ​ത്ത​ക്ക​നു​സ​രി​ച്ച് അ​വ​ധി നി​ല​വി​ലു​ള്ള രീ​തി​യി​ൽ ത​ടു​രാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

എം.​പി​മാ​ർ ഉന്ന​യി​ച്ച വി​ഷ​യം പ്ര​ധാ​ന​മാ​ണെ​ങ്കി​ലും ത​ൽ​ക്കാ​ലം ഇ​ത് ന​ട​പ്പാ​ക്കാ​നാ​വി​ല്ല എ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഡോ. ​അ​ലി അ​ൽ നു​ഐ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് എം.​പി​മാ​രാ​ണ് ഈ ​നി​ർ​ദേ​ശം പാ​ർ​ല​​മെ​ന്റി​നു മു​ന്നി​ൽ വെ​ച്ച​ത്.

ശ​നി, ഞാ​യ​ർ അ​വ​ധി​ക്കു​പു​റ​മെ വെ​ള്ളി​യാ​ഴ്ച പ​കു​തി പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ൽ വാ​ണി​ജ്യ സൗ​ഹൃ​ദ​മാ​കാ​നും വ്യാ​പാ​ര, ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ് വാ​രാ​ന്ത്യ അ​വ​ധി​യി​ൽ മാ​റ്റ​ത്തി​ന് ശ്ര​മി​ച്ച​ത്.

By admin