• Fri. May 30th, 2025

24×7 Live News

Apdin News

ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ ജൂലൈ ഒന്നു മുതല്‍

Byadmin

May 29, 2025


മനാമ: ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ ജൂലൈ ഒന്നു മുതല്‍. അഞ്ച് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ബഹ്റൈനിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ സമ്മര്‍ ടോയ് ഫെസ്റ്റിവലില്‍ ലൈവ് പ്രകടനങ്ങള്‍, കളിപ്പാട്ടങ്ങളുടെ ശേഖരണം, ഗെയിമുകള്‍ എന്നിവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 5 വരെ സാഖിറിലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനിലാണ് ഫെസ്റ്റിവല്‍ നടക്കുക.

The post ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ ജൂലൈ ഒന്നു മുതല്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin