• Sat. Jun 28th, 2025

24×7 Live News

Apdin News

ബുദയ്യയില്‍ ബീച്ച് ഫുട്‌ബോള്‍ പിച്ച് സ്ഥാപിക്കാന്‍ അംഗീകാരം

Byadmin

Jun 28, 2025


മനാമ: ബുദയ്യയില്‍ ബീച്ച് ഫുട്‌ബോള്‍ പിച്ച് സ്ഥാപിക്കാനുള്ള നിര്‍ദേശം വടക്കന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. ബഹ്റൈന്റെ തീരദേശ ഇടങ്ങള്‍ ഉപയോഗിച്ച് ആരോഗ്യകരവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ താമസക്കാര്‍ക്ക് നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ഏരിയ കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ദോസരി പറഞ്ഞു.

 

The post ബുദയ്യയില്‍ ബീച്ച് ഫുട്‌ബോള്‍ പിച്ച് സ്ഥാപിക്കാന്‍ അംഗീകാരം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin