• Fri. Aug 8th, 2025

24×7 Live News

Apdin News

മണിരത്‌നം ചിത്രത്തില്‍ ധ്രുവ് വിക്രം നായകന്‍

Byadmin

Aug 8, 2025



തഗ് ലൈഫിനുശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് വിക്രം നായകനായി എത്തുന്നതായി റിപ്പോര്‍ട്ട്. സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. റൊമാന്റിക് ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍.റഹ്‌മാന്‍ ആണ്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഇതാദ്യമായാണ് ധ്രുവ് വിക്രം മണിരത്‌നം ചിത്രത്തിന്റെ ഭാഗം ആകുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിയാന്‍ വിക്രമിന്റെ മകനായ […]

By admin