• Tue. Oct 1st, 2024

24×7 Live News

Apdin News

മൂന്ന് ദിവസം കൊണ്ട് 304 കോടി; ‘ദേവര’ വിജയത്തിലേക്ക്

Byadmin

Oct 1, 2024



ജൂനിയർ എൻടിആർ നായകനായെത്തിയിരിക്കുന്ന ‘ദേവര’ വിജയത്തിലേക്ക്. മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ നിന്ന് 304 കോടി നേടിയതായി നിർമാതാക്കൾ പുറത്തുവിട്ടു. ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യദിന വരുമാനം 172 കോടിയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയോടെ ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി നാലാം ദിനവും ചിത്രം മുന്നേറുകയാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ എത്തിയിരിക്കുന്ന ചിത്രം ആന്ധ്രയിൽ നിന്നും തെലുങ്കാനയിൽ നിന്നുമായി 87.69 കോടി നേടിക്കൊണ്ട് മികവ് പുലർത്തി. മറ്റ് […]

By admin