മനാമ: മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മാതാവിന്റെ നിര്യാണത്തില്‍ ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധക കൂട്ടായ്മയായ ലാല്‍ കെയേഴ്‌സ് ബഹ്റൈന്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. മോഹന്‍ലാലിന്റേയും കുടുംബത്തിന്റേയും മലയാള സിനിമാ കുടുംബങ്ങളുടേയും വേദനയിലും തീരാ നഷ്ടത്തിലും ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പങ്കുചേരുന്നതായി പ്രസിഡന്റ് ഫൈസല്‍ എഫ്എം, കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്, ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ എന്നിവര്‍ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.
The post മോഹന്‍ലാലിന്റെ അമ്മയുടെ നിര്യാണത്തില്‍ ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് അനുശോചിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.