• Wed. Jun 4th, 2025

24×7 Live News

Apdin News

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം : ന്യൂഡൽഹി – അബുദാബി എത്തിഹാദ് എയർവേയ്‌സ് വിമാനം മസ്‌കറ്റിലിറക്കി

Byadmin

Jun 2, 2025


യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലെ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എത്തിഹാദ് എയർവേയ്‌സ് വിമാനം (EY213 ) ജൂൺ 1 ഞായറാഴ്ച മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ അറിയിച്ചു.

ഈ ന​ട​പ​ടി മൂ​ല​മു​ണ്ടാ​യ അ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും, യാത്രയിൽ യാത്രക്കാരെ സഹായിക്കാൻ ഞങ്ങളുടെ ടീമുകൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

 

The post യാത്രക്കാരന് ദേഹാസ്വാസ്ഥ്യം : ന്യൂഡൽഹി – അബുദാബി എത്തിഹാദ് എയർവേയ്‌സ് വിമാനം മസ്‌കറ്റിലിറക്കി appeared first on Dubai Vartha.

By admin