ദുബായ് > 2024 നവംബർ മാസത്തെ ഇന്ധന വില യുഎഇ പ്രഖ്യാപിച്ചു. ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വില എല്ലാ മാസവും നിർണ്ണയിക്കുന്നത്, എണ്ണയുടെ ശരാശരി ആഗോള വില, വിതരണ കമ്പനികളുടെ പ്രവർത്തന ചെലവ് എന്നിവ അനുസരിച്ചാണ്. പുതിയ നിരക്കുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഡീസൽ: ലിറ്ററിന് 2.67 ദിർഹം, സൂപ്പർ “98”: ലിറ്ററിന് 2.74 ദിർഹം, സ്പെഷ്യൽ “95” : ലിറ്ററിന് 2.63 ദിർഹം, ഇ-പ്ലസ് “91” : ലിറ്ററിന് 2.55 ദിർഹം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ