• Wed. Feb 11th, 2026

24×7 Live News

Apdin News

റമദാന്‍; ജോലി സമയത്തില്‍ മാറ്റം വരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

Byadmin

Feb 11, 2026


മനാമ: റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ അനുസരിച്ച്, രാജ്യത്തുടനീളമുള്ള എല്ലാ മന്ത്രാലയങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, പൊതു സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും.

 

The post റമദാന്‍; ജോലി സമയത്തില്‍ മാറ്റം വരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin