• Wed. Jun 25th, 2025

24×7 Live News

Apdin News

റോഡുകള്‍, ഷോപ്പിംഗ് മാളുകള്‍ പ്രവര്‍ത്തനം സാധാരണനിലയില്‍

Byadmin

Jun 25, 2025


മനാമ: ഷോപ്പിംഗ് മാളുകള്‍, പൊതു സൗകര്യങ്ങള്‍, റോഡുകള്‍ എന്നിവയുടെ ഉപയോഗം സാധാരണ നിലയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളോട് സഹകരിച്ച
എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.

 

The post റോഡുകള്‍, ഷോപ്പിംഗ് മാളുകള്‍ പ്രവര്‍ത്തനം സാധാരണനിലയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin