മനാമ: ബഹ്റൈനിലെ റിയല്‍ വെന്‍ഡിംഗ് മെഷീന്‍ കമ്പനിയില്‍ അക്കൗണ്ടന്റ് കം സെയില്‍സ് അസോസിയേറ്റ് ജോലി ഒഴിവ്. വനിതകള്‍ക്ക് അപേക്ഷിക്കാം. ടാലിയിലും ജനറല്‍ അക്കൗണ്ടിംഗിലും പരിചയം, ടെലിഫോണ്‍ വില്‍പ്പന ഏകോപനത്തില്‍ വൈദഗ്ദ്ധ്യം, കമ്മ്യൂണിക്കേഷനില്‍ പ്രാവീണ്യം, കസ്റ്റമര്‍ ഹാന്‍ഡ്ലിംഗിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
താല്‍പ്പര്യമുള്ളവര്‍ സിവി അയയ്ക്കുകയോ വാട്ട്സ്ആപ്പില്‍ ബന്ധപ്പെടുകയോ ചെയ്യുക. നമ്പര്‍: +973-3412 6859.
The post വനിതാ അക്കൗണ്ടന്റ് & സെയില്‍സ് അസോസിയേറ്റ് ജോലി ഒഴിവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.