കോട്ട: വഴക്കിനിടെ ഭർത്താവിന്‍റെ നാവു കടിച്ചു മുറിച്ച കേസിൽ യുവതിക്കെതിരേ കേസെടുത്ത് രാജസ്ഥാൻ പൊലീസ്. രാജസ്ഥാനിലെ ഝലാവർ ജില്ലയിലാണ് സംഭവം. 23 കാരിയായ രവീണ സെയിനാണ് വഴക്കിനിടെ ഭർത്താവ് കൻഹയാലാൽ സെയിനിന്‍റെ നാവു കടിച്ചു മുറിച്ചെടുത്തത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം പൂർത്തിയാകുന്നേ ഉള്ളൂ. ഇരുവരും തമ്മിൽ നിരന്തരം വഴക്കായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച രാത്രിയോടെ ഇരുവരും വീണ്ടും വഴക്കിടുകയും ഭർത്താവിന്‍റെ നാവിന്‍റെ ഒരു കഷ്ണം കടിച്ചു മുറിച്ചെടുക്കുകയുമായിരുന്നു. കൻഹയാലാലിന്‍റെ ബന്ധുക്കൾ ഇയാളെ ഉടൻ തന്നെ […]
‘വഴക്കിനിടെ ഭർത്താവിന്‍റെ നാവു കടിച്ചു മുറിച്ചു’; 23കാരിക്കെതിരേ കേസ്
