• Sat. Apr 19th, 2025

24×7 Live News

Apdin News

വിഴിഞ്ഞം തുറമുഖം മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

Byadmin

Apr 17, 2025



തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമാണം നേരത്തേ തന്നെ പൂർത്തിയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കുനീക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ് സി തുർക്കി തുറമുഖത്തെത്തി.

By admin