• Tue. Oct 7th, 2025

24×7 Live News

Apdin News

ഷെയ്ഖ് സല്‍മാന്‍ ഹൈവേയില്‍ അപകടം; ബഹ്റൈനി യുവാവ് മരിച്ചു

Byadmin

Oct 7, 2025


മനാമ: ഇസ ടൗണിനടുത്തുള്ള ഷെയ്ഖ് സല്‍മാന്‍ ഹൈവേയിലുണ്ടായ കാര്‍ അപകടത്തില്‍ 29 വയസ്സുള്ള ബഹ്റൈനി യുവാവ് മരിച്ചു. ഹൈവേയില്‍ ഒരു ബാരിയറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം സംഭവിക്കുന്നത്. നടപടികള്‍ പുരോഗമിക്കുന്നു.

 

The post ഷെയ്ഖ് സല്‍മാന്‍ ഹൈവേയില്‍ അപകടം; ബഹ്റൈനി യുവാവ് മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin