• Sat. Nov 1st, 2025

24×7 Live News

Apdin News

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി

Byadmin

Nov 1, 2025


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി. കുക്കു പരമേശ്വർ വൈസ് ചെയർമാൻ.

സംവിധായകൻ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞതിനു ശേഷം വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാറാണ് ചെയർമാന്‍റെ ചുമതലകൾ വഹിച്ചിരുന്നത്.

By admin