മനാമ: സനദിലെ ഗള്‍ഫ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള നാഷണല്‍ ചാര്‍ട്ടര്‍ ഹൈവേ ജംഗ്ഷനില്‍ വാഹനാപകടം. ഇന്നലെ രാത്രിയാണ് സംഭവം. അതിവേഗതയിലെത്തിയ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
The post സനദില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.