മനാമ: സാഖിറിനടുത്തുള്ള സല്ലാഖ് ഹൈവേയില്‍ നടന്ന വാഹനാപടകടത്തില്‍ 10 വയസ്സുകാരന്‍ മരിച്ചു. അപകടത്തില്‍ മറ്റൊരു ബഹ്‌റൈനിക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
The post സല്ലാഖ് ഹൈവേയില്‍ വാഹനാപകടം; 10 വയസ്സുകാരന്‍ മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.