• Tue. Aug 26th, 2025

24×7 Live News

Apdin News

സാറില്‍ തീപ്പിടിത്തം; 10 വയസ്സുകാരി മരിച്ചു

Byadmin

Aug 26, 2025


മനാമ: സാറിലെ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ 10 വയസ്സുകാരി മരിച്ചു. പുക ശ്വസിച്ചാണ് കുട്ടിയുടെ മരണം സംഭവിച്ചത്. സിവില്‍ ഡിഫന്‍സ് ടീമുകള്‍ പെട്ടെന്ന് തീ അണച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

The post സാറില്‍ തീപ്പിടിത്തം; 10 വയസ്സുകാരി മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin