• Sat. Jun 7th, 2025

24×7 Live News

Apdin News

സൈക്കിള്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതിക്ക് അഞ്ച് വര്‍ഷം തടവ്

Byadmin

Jun 5, 2025


മനാമ: സൈക്കിള്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 20 വയസ്സുള്ള പ്രതി മുമ്പ് മോഷണം, മയക്കുമരുന്ന് കേസുകള്‍ എന്നിവയില്‍ പ്രതിയാണെന്ന് ഹൈ ക്രിമിനല്‍ കോടതിയുടെ വിധിയില്‍ പറയുന്നു. ചില കേസുകളില്‍ ഇയാളെ പോലീസ് അന്വേഷിക്കുകയായിരുന്നുവെന്നും വിധിയില്‍ പറയുന്നു.

 

The post സൈക്കിള്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതിക്ക് അഞ്ച് വര്‍ഷം തടവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin