മനാമ: ഹാഫിറ പ്രദേശത്ത് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. 33 ഉം 37 ഉം വയസ്സുള്ള ആഫ്രിക്കന്‍ പൗരന്മാരാണ് മരിച്ചത്. അധികൃതര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി മരണങ്ങള്‍ സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
The post ഹാഫിറയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.