മുംബൈ: ആലിയ ഭട്ട്, കരീന കപൂർ ഖാൻ, ദീപിക പദുക്കോൺ, നയൻതാര, രശ്മിക മന്ദാന, സാമന്ത റൂത്ത് പ്രഭു എന്നിവരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ എന്നതാണ് സമീപകാല ചരിത്രം. എന്നാൽ ഒരു നടി അവരെയെല്ലാം മറികടന്നിരിക്കുന്നു. ആറ് വർഷം മുമ്പ് 2019ല്‍ അവസാനമായി ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ച നായികയാണ് പ്രതിഫലത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. പ്രിയങ്ക ചോപ്രയാണ് ഈ നടി. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ട് […]
2019ന് ശേഷം ആദ്യമായി ഇന്ത്യന്‍ സിനിമയില്‍, പ്രിയങ്കയുടെ തിരിച്ചുവരവ്: പ്രതിഫലത്തിൽ ബോളിവുഡ് ഞെട്ടി!
