ബിടിഎസ് വീണ്ടും ഒന്നിക്കുന്നതിനു വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കേ അപ്രതീക്ഷിതമായി ബാൻഡ് പിരിച്ചു വിട്ടത് ആരാധകരെ അത്രയേറെ തളർത്തിയിരുന്നു. ജൂൺ 10ന് വി, ആർഎം എന്നിവർ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയതോടെ ബിടിഎസിന്‍റെ നാളുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പും തുടങ്ങി. ജൂൺ11ന് ജിമിൻ കൂടി സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതോടെ ബിടിഎസിന്‍റെ ആരവങ്ങൾ ഉയരും. കിം തേയ്ഹ്യുങ് എന്ന വി ആണ് ബിടിഎസിലെ ഏറ്റവും സമ്പന്നനായ ഗായകൻ. 29 വയസ് പ്രായമുള്ളപ്പോൾ 40 […]
29 വയസ്, 342 കോടി രൂപയുടെ സ്വത്ത്! ബിടിഎസ് ഗായകൻ ‘വി’ യുടെ ആഡംബരജീവിതം
