റീ റിലീസിലും തിയറ്ററുകള് പൂരപ്പറമ്പാക്കി ‘രാവണപ്രഭു’
കൊച്ചി മോഹന്ലാല്രഞ്ജിത്ത് കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രം ‘രാവണപ്രഭു’ വീണ്ടും തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. 4കെ അറ്റ്മോസ് പതിപ്പില് പുതുക്കിയ ചിത്രം വെള്ളിയാഴ്ച പ്രദര്ശനത്തിനെത്തിയതോടെ ആരാധകര് ആവേശത്തോടെയാണ് പ്രതികരിച്ചത്. എറണാകുളം…