അമിത് ഷായുടെ പരിപാടിയില്‍ സുരേഷ് ഗോപിയുടെ അസാന്നിധ്യം; സ്വകാര്യ പരിപാടികളുടെ തിരക്കില്‍ മൂലമെന്ന് വിശദീകരണം
തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടികളില്‍ കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി എംപി പങ്കെടുക്കാത്തത് വിവാദമായി. ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടന…