ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ
ശ്ലോകം-9 ആധാരപത്മമതിലീഭൂമി ഭേദിച്ചു തോയാനലങ്ങള്‍ മണിപത്മേ സ്വാധിഷ്ഠമെത്തിയഥ കാറ്റും കടന്നു ഹൃദി ആകാശമമ്പൊടു നുകര്‍ന്നും ഭ്രൂമദ്ധ്യമായ് മനസുമാകെത്തുളച്ചു കളി – യാടുന്നൊരരവിന്ദമദ്ധ്യേ പ്രാണേശ്വരന്‍ പതിയൊടേകീഭവിച്ചു സുഖ- മേകാന്തമംബ…