പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നു ; പ്രതികരിച്ച് പൈലറ്റുമാരുടെ സംഘടന
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരനന്തത്തില് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരെ കുറ്റപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പൈലറ്റ് അസോസിയേഷന്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഊഹാപോഹമാണെന്നും പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ളതാണെന്നും ഇത് അംഗീകരിക്കാന്‍…