രാഹുല് ഗാന്ധിയെ ഭീരു എന്ന് വിളിച്ചതോടെ വധഭീഷണിയെന്ന് കോണ്ഗ്രസ് നേതാവ് ഷക്കീല് അഹമ്മദ്
ന്യൂദല്ഹി: രാഹുല് ഗാന്ധിയെ താന് ഭീരു എന്ന് വിളിച്ചതോടെ തനിക്കെതിരെ കോണ്ഗ്രസുകാര് വധഭീഷണി മുഴക്കുകയാണെന്ന് ബീഹാറിലെ മുന് കോണ്ഗ്രസ് നേതാവ് ഡോ.ഷക്കീല് അഹമ്മദ്. രാഹുല് ഗാന്ധി അരക്ഷിതാവസ്ഥയുള്ള…