കുവൈത്ത് സമുദ്രാതിര്ത്തിയില് ഇറാന് വാണിജ്യ കപ്പല് മുങ്ങി ഇന്ത്യക്കാരടക്കം ആറ് നാവികര് മരിച്ചു
കുവൈത്ത് സമുദ്രാതിര്ത്തിയില് ഇറാന് വാണിജ്യ കപ്പല് മുങ്ങി ഇന്ത്യക്കാരടക്കം ആറ് നാവികര് മരിച്ചു. തെരച്ചിലില് മൂന്ന് മൃതദേഹങ്ങള് കണ്ടെടുത്തതായി ഇറാന് വാര്ത്താ ഏജന്സിയായ ഇര്ന അറിയിച്ചു.ഞായറാഴ്ചയാണ് അറബക്തര്…