ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്; സംസ്ഥാനത്തെ ജലമേളകള്‍ക്ക് തുടക്കമാകുന്നു
ആലപ്പുഴ: സംസ്ഥാനത്തെ ജലമേളകള്‍ക്ക് തുടക്കം കുറിച്ച് ഐതിഹ്യ പ്രാധാന്യമേറിയതും ചരിത്രപ്രസിദ്ധവുമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ചമ്പക്കുളത്ത് പമ്പയാറ്റില്‍ നടക്കും. ഏറ്റവും പാരമ്പര്യമേറിയ വള്ളംകളിയാണ് മൂലം വള്ളംകളി.…