പ്രയാസങ്ങളിൽ നിന്നും പ്രതിസന്ധിയിൽ നിന്നും അഭിഷേകിന് ഡോക്ടറേറ്റ്
പി.കെ മുഹമ്മദലി നന്തി വിരവഞ്ചേരിയിലെ ഒടിയില്‍ വിനോദിന്റെയും സുനിതയുടെയും മകന് അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസിന് ഉന്നത റാങ്കോട്കൂടി വിജയം കരസ്ഥമാക്കി ഡോക്ടറായിരിക്കുകയാണ്. ഈ…