രാജ്യത്തെ 15 തുറമുഖങ്ങളെ പിന്നിലാക്കി വിഴിഞ്ഞം ഒന്നാമത്; വിസ്മയകരമായ നേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരിയിൽ കൈകാര്യം ചെയ്ത ചരക്കിന്‍റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15…