കന്നുകാലി കശാപ്പിന്റെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് കർണാടകയിൽ വിദ്വേഷ പ്രചാരണം
മംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ മഗ്ദൂം കോളനിയിൽ കന്നുകാലി കശാപ്പ് നടന്നുവെന്ന എന്ന അവകാശവാദത്തോടെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം . വീഡിയോയും ഫോട്ടോകളും…